Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാഫ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


2023 ലെ സാഫ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി! 2023 ലെ സാഫ് ചാമ്പ്യൻഷിപ്പിൽ നീല കടുവകൾ വാഴുന്നു! നമ്മുടെ കളിക്കാർക്ക് അഭിനന്ദനങ്ങൾ. ഈ അത്‌ലറ്റുകളുടെ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും കൊണ്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ ടീമിന്റെ ശ്രദ്ധേയമായ യാത്ര, വരാനിരിക്കുന്ന കായിക താരങ്ങളെ തുടർന്നും പ്രചോദിപ്പിക്കും. 

ND