Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സര്ദാര് വല്ലഭഭായി പട്ടേലിന് അദ്ദേഹത്തിന്റെ ജന്മവാര്ഷികത്തില് പ്രധാനമന്ത്രി അഭിവാദ്യമര്പ്പിച്ചു


ഇന്ത്യയുടെ പ്രഥമ ഉപ പ്രധാനമന്ത്രിയായിരുന്ന സര്ദാര് വല്ലഭഭായി പട്ടേലിന്റെ ജന്മവാര്ഷികദിനത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യമര്പ്പിച്ചു

”ഉരുക്ക് മനുഷ്യനും ആധുനിക ഭാരതത്തിന്റെ ശില്പിയുമായ സര്ദാര് പട്ടേലിന് അഭിവാദ്യങ്ങള്”. പ്രധാനമന്ത്രി പറഞ്ഞു.

*****