Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സമീപകാല അന്താരാഷ്ട്ര സന്ദർശനങ്ങൾ ഇന്ത്യയുടെ ആഗോള പങ്കാളിത്തത്തിന് വലിയ കരുത്തേകി; ഭൂഖണ്ഡങ്ങളിലുടനീളമുള്ള തന്ത്രപരവും സാമ്പത്തികവുമായ സഹകരണവും സാംസ്കാരിക ബന്ധങ്ങളും മെച്ചപ്പെടുത്തി: പ്രധാനമന്ത്രി


സമീപകാല അന്താരാഷ്ട്ര സന്ദർശനങ്ങൾ ഇന്ത്യയുടെ ആഗോള പങ്കാളിത്തത്തെ ഗണ്യമായി ശക്തിപ്പെടുത്തുക മാത്രമല്ല, ഭൂഖണ്ഡങ്ങളിലുടനീളമുള്ള തന്ത്രപരവും സാമ്പത്തികവുമായ സഹകരണവും സാംസ്കാരിക ബന്ധവും വർധിപ്പിച്ചുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ കുറിച്ചതിങ്ങനെ:

“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപകാല അന്താരാഷ്ട്ര സന്ദർശനങ്ങൾ ഇന്ത്യയുടെ ആഗോള പങ്കാളിത്തത്തെ ഗണ്യമായി ശക്തിപ്പെടുത്തി; അത് ഭൂഖണ്ഡങ്ങളിലുടനീളമുള്ള തന്ത്രപരവും സാമ്പത്തികവുമായ സഹകരണവും സാംസ്കാരിക ബന്ധങ്ങളും മെച്ചപ്പെടുത്തി.”

***

SK