സംസ്‌കൃത ദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തിന് ആശംസ നേരുകയും തന്റെ ആശംസകൾ ജനങ്ങളുമായി സംസ്‌കൃതത്തിൽ പങ്കിടുകയും ചെയ്തു .
അതിന്റെ മലയാള പരിഭാഷ ചുവടെ :
” ഇന്ത്യയുടെ ചരിത്രം, സംസ്കാരം, പാരമ്പര്യം എന്നിവ സംസ്‌കൃതത്തിലാണ് . സംസ്കൃതത്തെ കുറിച്ചുള്ള അറിവ് നമ്മെ നമ്മുടെ സമ്പന്നമായ സാഹിത്യം, പൈതൃകം, തിളങ്ങുന്ന ഭൂതകാലം എന്നിവയുമായി ബന്ധിപ്പിക്കുന്നു.
സംസ്‌കൃത ദിനത്തിൽ , ഈ മനോഹര ഭാഷയിലെ പണ്ഡിതന്മാർക്കും , വിദ്യാർത്ഥികൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. “
******
संस्कृतप्रेमिभ्यः तथा च अस्याः सुन्दर्याः भाषायाः पठितृभ्यः सर्वेभ्यः संस्कृतदिवस-सन्दर्भे मम हार्दिक-शुभकामनाः
— Narendra Modi (@narendramodi) August 7, 2017
भारतस्य समृद्धः इतिहासः संस्कृतिः परम्परा च संस्कृते अस्ति। संस्कृतस्य ज्ञानम् अस्मान् तेन समृद्ध-वैभवोपेत-अतीतेन सह योजयति
— Narendra Modi (@narendramodi) August 7, 2017