Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന രൂപീകരണ ദിനത്തിൽ ത്രിപുരയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു


ഇന്ന് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ത്രിപുരയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു .

പ്രധാനമന്ത്രി എക്സിൽ പോസ്റ്റു ചെയ്തു:

“ത്രിപുരയിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ ഹൃദയംഗമമായ ആശംസകൾ. ഈ ദിവസം സംസ്ഥാനത്തിന്റെ തനതായ ചരിത്രവും സമ്പന്നമായ പൈതൃകവും ആഘോഷിക്കാനുള്ള അവസരമാണ്. ത്രിപുരയിലെ ജനങ്ങൾക്ക് സമൃദ്ധിയും ഐക്യവും ആശംസിക്കുന്നു.”

 

NK