സംസ്ഥാനപ്പിറവി ദിനത്തില്‍ ഗോവയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
‘സംസ്ഥാനപ്പിറവി ദിനത്തില്‍ ഗോവയിലെ ജനങ്ങള്‍ക്ക് ആശംസകള്‍. വരും വര്‍ഷങ്ങളില്‍ ഗോവയുടെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.
Greetings to the people of Goa on Goa Statehood Day. I pray for Goa's progress and prosperity in the years to come.
— Narendra Modi (@narendramodi) May 30, 2017