Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാനപ്പിറവി ദിനത്തില്‍ മിസോറമിലെയും അരുണാചല്‍ പ്രദേശിലെയും ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ


സംസ്ഥാനപ്പിറവി ദിനത്തില്‍ മിസോറമിലെയും അരുണാചല്‍പ്രദേശിലെയും ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

”സംസ്ഥാനപ്പിറവി ദിനത്തില്‍ മിസോറമിലെ ജനങ്ങള്‍ക്ക് എന്റെ ആശംസകള്‍. വരും വര്‍ഷങ്ങളില്‍ മിസോറം അത്യധികമായി പുരോഗതി കൈവരിക്കട്ടെ.

അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് സംസ്ഥാനപ്പിറവി ദിനാശംസകള്‍. വരും സമയങ്ങളില്‍ സംസ്ഥാനം വികസനത്തിന്റെ കൂടുതല്‍ ഉയരങ്ങള്‍ കയറട്ടെ” – പ്രധാനമന്ത്രി പറഞ്ഞു.