Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംവത്സരിയോടനുബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു


സംവത്സരിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

ക്ഷമ എന്നത് വലിയ ഹൃദയത്തെയാണ് സൂചിപ്പിക്കുന്നത്. പരസ്പരം ദയ കാണിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്.

മിച്ചാമി ദുക്കാടം!

സംവത്സരിയെക്കുറിച്ച് ഞാൻ നേരത്തെ പറഞ്ഞത് ഇവിടെയുണ്ട് : https://t.co/cWZppmn0PM. “