സംരംഭകനായ നിഖിൽ കാമത്ത് അവതാരകനായി, പുറത്തിറങ്ങാൻ പോകുന്ന പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ രാഷ്ട്രീയ യാത്രയെയും വ്യക്തിപരമായ കാഴ്ചപ്പാടിനെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവച്ചു.
എക്സ് പ്ലാറ്റ്‌ഫോമിൽ നിഖിൽ കാമത്തിന്റെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞതിങ്ങനെ:
“നിങ്ങൾക്കായി ഇത് തയ്യാറാക്കിയപ്പോൾ ഞങ്ങൾ ആസ്വദിച്ചതുപോലെ നിങ്ങൾ എല്ലാവരും ഇത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!”
I hope you all enjoy this as much as we enjoyed creating it for you! https://t.co/xth1Vixohn
— Narendra Modi (@narendramodi) January 9, 2025
***
SK
I hope you all enjoy this as much as we enjoyed creating it for you! https://t.co/xth1Vixohn
— Narendra Modi (@narendramodi) January 9, 2025