ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് വനിതാവിഭാഗം 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വർണം നേടിയ സിഫ്ത് കൗർ സാമ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
സമൂഹമാധ്യമമായ ‘എക്‌സി’ൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:
“ഏഷ്യൻ ഗെയിംസ് വനിതാവിഭാഗം ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ ഇന്ത്യക്കു സ്വർണമെഡൽ സമ്മാനിച്ച് ചരിത്രം രചിച്ചതിന് സിഫ്ത് കൗർ സാമ്രയ്ക്ക് അഭിനന്ദനങ്ങൾ. അവർ ഒരു റെക്കോർഡ് സ്ഥാപിച്ചു എന്നത് നേട്ടത്തെ കൂടുതൽ സന്തോഷകരമാക്കുന്നു. ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് ഈ താരം. ഇനിയുള്ള ഉദ്യമങ്ങൾക്കും ആശംസകൾ.”
Congratulations @SiftSamra for scripting history at the Asian Games by bringing home the prized Gold Medal in the 50m Rifle 3 Positions Women’s shooting. That she has set a record makes it even more joyous. She is an inspiration to every Indian. Best wishes for her upcoming… pic.twitter.com/XNU7mvI1Ry
— Narendra Modi (@narendramodi) September 27, 2023
***
–NS–