Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ മന്നത്തു പത്മനാഭന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


ശ്രീ മന്നത്തു പത്മനാഭന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സാമൂഹിക പരിഷ്‌കരണങ്ങൾ, ഗ്രാമീണ വികസനം, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എന്നിവയ്‌ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകളെയും പ്രധാനമന്ത്രിപ്രകീർത്തിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ശ്രീ മന്നത്തു പത്മനാഭന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ. സാമൂഹിക പരിഷ്കരണത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളും  സേവനവും നിരവധി പേരെ പ്രചോദിപ്പിക്കുന്നു.  ഗ്രാമീണ വികസനം പോഷിപ്പിക്കുന്നതിലെ  ശ്രമങ്ങൾക്ക് അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെട്ടു, കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് അദ്ദേഹം  വലിയ സംഭാവനകൾ  നൽകി.”

*****

–ND–