Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

 ശ്രീ ഗുരു തേജ് ബഹാദൂർ ജിയെ അദ്ദേഹത്തിന്റെ പ്രകാശ് പുരബിൽ പ്രധാനമന്ത്രി വണങ്ങി 


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു തേജ് ബഹാദൂർ ജിക്ക് അദ്ദേഹത്തിന്റെ പ്രകാശ് പുരബിൽ ആദരാഞ്ജലി അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:  

“ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ പ്രകാശ് പുരബിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. സത്യത്തിന്റെയും നീതിയുടെയും മൂല്യങ്ങളോടുള്ള അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ധൈര്യവും പ്രതിബദ്ധതയും വളരെ പ്രചോദനകരമാണ്. ചുവപ്പു കോട്ടയിൽ  അദ്ദേഹത്തിന്റെ 400-ാം പ്രകാശ് പുരബ് ആഘോഷ  പരിപാടിയിൽ കഴിഞ്ഞ വർഷത്തെ എന്റെ പ്രസംഗം പങ്കുവെക്കുന്നു. .”

 

br />

***

ND