Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനമായ പ്രകാശ് ഉത്സവ് ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ നേര്‍ന്ന് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനമായ പ്രകാശ് ഉത്സവ് ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും പുരോഗമനപരവും സമൃദ്ധവും അനുകമ്പയുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന്റെ  ചിന്തകൾ നമ്മെ എപ്പോഴും പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനമായ പ്രകാശ് ഉത്സവ് ദിനത്തിൽ ഞാന്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പുരോഗമനപരവും സമൃദ്ധവും അനുകമ്പയുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന്റെ ചിന്തകൾ നമ്മെ എപ്പോഴും പ്രചോദിപ്പിക്കുന്നു.

***

NK