Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് ഉത്സവത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ നേര്‍ന്ന് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് ഉത്സവത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ ധൈര്യവും അനുകമ്പയും അനുസ്മരിക്കുകയും ചെയ്തു. ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയെക്കുറിച്ചുള്ള ചിന്തകളുടെ വീഡിയോയും പ്രധാനമന്ത്രി പങ്കുവെച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് ഉത്സവത്തില്‍ ഞാന്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു, ഒപ്പം അദ്ദേഹത്തിന്റെ ധൈര്യവും അനുകമ്പയും അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം നിരവധി ആളുകള്‍ക്ക് ശക്തിയുടെ ഉറവിടമായി തുടരുന്നു.”

 

“ਮੈਂ ਸ੍ਰੀ ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ ਜੀ ਨੂੰ ਉਨ੍ਹਾਂ ਦੇ ਪ੍ਰਕਾਸ਼ ਉਤਸਵ ‘ਤੇ ਸ਼ਰਧਾਂਜਲੀ ਭੇਂਟ ਕਰਦਾ ਹਾਂ ਅਤੇ ਉਨ੍ਹਾਂ ਦੀ ਦਲੇਰੀ ਅਤੇ ਦਯਾ ਨੂੰ ਯਾਦ ਕਰਦਾ ਹਾਂ। ਉਨ੍ਹਾਂ ਦਾ ਜੀਵਨ ਬਹੁਤ ਸਾਰੇ ਲੋਕਾਂ ਲਈ ਤਾਕਤ ਦਾ ਸਰੋਤ ਹੈ।”

 

 

***

–NK–