Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ കുമരി അനന്തന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


മുതിർന്ന നേതാവ് ശ്രീ കുമരി അനന്തന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു;

“സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സേവനത്തിനും തമിഴ്‌നാടിന്റെ പുരോഗതിയോടുള്ള അഭിനിവേശത്തിനും ശ്രീ കുമരി അനന്തൻ ജി ഓർമ്മിക്കപ്പെടും. തമിഴ് ഭാഷയും സംസ്കാരവും ജനകീയമാക്കാൻ അദ്ദേഹം നിരവധി ശ്രമങ്ങൾ നടത്തി. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. ഓം ശാന്തി.”

 

 

“திரு குமரி அனந்தன் அவர்கள், மதிப்புமிகு சமூக சேவைக்காகவும், தமிழ்நாட்டின் முன்னேற்றத்திற்கான ஆர்வத்திற்காகவும் நினைவுகூரப்படுவார். தமிழ் மொழியையும், கலாச்சாரத்தையும் பிரபலப்படுத்துவதற்காகவும் அவர் பல முயற்சிகளை மேற்கொண்டார். அவரது மறைவு வேதனையளிக்கிறது. அவரது குடும்பத்தினருக்கும், தொண்டர்களுக்கும் இரங்கல்கள். ஓம் சாந்தி.”

 

 

***

NK