ഹരിയാന മുൻ മുഖ്യമന്ത്രി ശ്രീ ഓം പ്രകാശ് ചൗട്ടാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:
“മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല ജിയുടെ വിയോഗത്തിൽ അതീവ ദുഖമുണ്ട്. വർഷങ്ങളോളം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി തുടർന്ന അദ്ദേഹം ചൗധരി ദേവി ലാൽ ജിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ നിരന്തരമായ ശ്രമങ്ങൾ നടത്തി. ദുഃഖത്തിൻ്റെ ഈ സമയത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനും അനുഭാവികൾക്കും എൻ്റെ അഗാധമായ അനുശോചനം. ഓം ശാന്തി.”
हरियाणा के पूर्व मुख्यमंत्री ओम प्रकाश चौटाला जी के निधन से अत्यंत दुख हुआ है। प्रदेश की राजनीति में वे वर्षों तक सक्रिय रहे और चौधरी देवीलाल जी के कार्यों को आगे बढ़ाने का निरंतर प्रयास किया। शोक की इस घड़ी में उनके परिजनों और समर्थकों के प्रति मेरी गहरी संवेदनाएं। ॐ शांति। pic.twitter.com/QXh74przOI
— Narendra Modi (@narendramodi) December 20, 2024
***
SK