Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ അയ്യാ വൈകുണ്ഠ സ്വാമികളുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തെ വണങ്ങി


ശ്രീ അയ്യാ വൈകുണ്ഠ സ്വാമികളുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ശ്രീ അയ്യാ വൈകുണ്ഠ സ്വാമികളെ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ ഞാൻ വണങ്ങുന്നു. ദരിദ്രരിൽ ദരിദ്രരായവരെ ശാക്തീകരിക്കുന്ന അനുകമ്പയും യോജിപ്പും ഉള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിൻ്റെ എണ്ണമറ്റ പരിശ്രമങ്ങളിൽ നാമെല്ലാവരും അഭിമാനിക്കുന്നു. മാനവികതയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു.”

 

 

***

–SK–