പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ അയ്യാ വൈകുണ്ഠ സ്വാമികളുടെ ജന്മവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ശ്രീ അയ്യാ വൈകുണ്ഠ സ്വാമികളുടെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ. മറ്റുള്ളവരെ സേവിക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്നതിനും നീതിയുള്ളതുമായ ഒരു സമൂഹത്തെ പോഷിപ്പിക്കുന്നതിനും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അധഃസ്ഥിതരെ ശാക്തീകരിക്കാനും അദ്ദേഹം വളരെയധികം പ്രയത്നിച്ചിരുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ തലമുറകളിലുടനീളം എല്ലാവരേയും പ്രചോദിപ്പിക്കുന്നു.”
During the lunch in honour of my friend PM @AlboMP, the Australian Trade and Tourism Minister Don Farrell shared something interesting…he was taught by one Mrs. Ebert in Grade 1 who left a deep impact on his life and credits her for his educational grounding. pic.twitter.com/l0dKJbFCbZ
— Narendra Modi (@narendramodi) March 12, 2023
***
ND
Tributes to Sri Ayya Vaikunda Swamikal on his birth anniversary. He devoted himself to serving others and nurturing a society that is inclusive and just. He undertook numerous efforts to empower the downtrodden as well. His thoughts keep inspiring people across generations.
— Narendra Modi (@narendramodi) March 12, 2023