Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ അന്നയുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന അരുണാചൽ പ്രദേശിലെ കടയുടമയുടെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു


അരുണാചൽ പ്രദേശിലെ ഒരു കടയുടമ ശ്രീ അന്നയുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു.

കടയുടമയെക്കുറിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

“ശ്രീ അന്നയുടെ  നേട്ടങ്ങൾ അവർ  ശരിയായി ചൂണ്ടിക്കാണിക്കുന്നു.”

-ND-