അരുണാചൽ പ്രദേശിലെ ഒരു കടയുടമ ശ്രീ അന്നയുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു.
കടയുടമയെക്കുറിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
“ശ്രീ അന്നയുടെ നേട്ടങ്ങൾ അവർ ശരിയായി ചൂണ്ടിക്കാണിക്കുന്നു.”
She rightly points out the benefits of Shree Ann. https://t.co/AvT0C7HQmB
— Narendra Modi (@narendramodi) April 17, 2023
-ND-
She rightly points out the benefits of Shree Ann. https://t.co/AvT0C7HQmB
— Narendra Modi (@narendramodi) April 17, 2023