മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ പുണ്യ തിഥിയായ ഇന്ന് അദ്ദേഹത്തിന്റെ സമാധിയിലെ ‘സദൈവ് അടലിൽ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുഷ്പാഞ്ജലി അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“രാഷ്ട്രസേവനത്തിനായി ജീവിതം സമർപ്പിച്ച മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ചരമവാർഷികമായ ഇന്ന് ‘സദൈവ് അടൽ’ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.”
राष्ट्र सेवा में जीवनपर्यंत समर्पित रहे पूर्व प्रधानमंत्री वाजपेयी जी को आज उनकी पुण्यतिथि पर ‘सदैव अटल’ जाकर श्रद्धांजलि दी। pic.twitter.com/UKGDvXT7n9
— Narendra Modi (@narendramodi) August 16, 2023
******
–ND–
राष्ट्र सेवा में जीवनपर्यंत समर्पित रहे पूर्व प्रधानमंत्री वाजपेयी जी को आज उनकी पुण्यतिथि पर ‘सदैव अटल’ जाकर श्रद्धांजलि दी। pic.twitter.com/UKGDvXT7n9
— Narendra Modi (@narendramodi) August 16, 2023