ലതാ മങ്കേഷ്‌കര്‍ പാടിയ ‘മാതാ രാമോ മാത്പിതാ രാമചന്ദ്ര’ എന്ന തലക്കെട്ടിലുള്ള ശ്രീരാമ രക്ഷയില്‍ നിന്നെടുത്ത ശ്ലോകം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
ഇതിഹാസ ഗായികയുടെ റെക്കോര്‍ഡ് ചെയ്ത അവസാനത്തെ ശ്ലോകമായിരുന്നു അത്.
എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
‘ജനുവരി 22 എത്താനായി രാജ്യം വളരെ ആവേശത്തോടെ കാത്തിരിക്കുമ്പോള്‍, നമുക്കിടയിലെ നഷ്ടങ്ങളിലൊന്ന് നമ്മുടെ പ്രിയപ്പെട്ട ലതാ ദീദിയാണ്.
അവര്‍ പാടിയ ഒരു ശ്ലോകം ഇതാ. അവര്‍ അവസാനമായി റെക്കോര്‍ഡ് ചെയ്ത ശ്ലോകം ഇതാണെന്ന് അവരുടെ വീട്ടുകാര്‍ എന്നോട് പറഞ്ഞു.
#ശ്രീരാമഭജന്‍”
As the nation awaits 22nd January with great enthusiasm, one of the people who will be missed is our beloved Lata Didi.
Here is a Shlok she sung. Her family told me that it was the last Shlok she recorded. #ShriRamBhajanhttps://t.co/MHlliiABVX
— Narendra Modi (@narendramodi) January 17, 2024
***
–NK–