Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീരാമാനുജാചാര്യർക്ക്  ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ  ശ്രദ്ധാഞ്ജലി 


ശ്രീരാമാനുജാചാര്യരുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ശ്രീരാമാനുജാചാര്യരുടെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. അദ്ദേഹത്തിന്റെ പ്രകാശമാനമായ ചിന്തകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തിയും ജ്ഞാനവും നൽകുന്നു. നമ്മുടെ സാംസ്കാരിക വേരുകളിൽ അദ്ദേഹം എപ്പോഴും അഭിമാനിക്കുകയും ആധുനികവും യോജിപ്പുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിച്ചു.

 

 

 

***

ND