Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശസ്ത്രക്രിയ കഴിഞ്ഞ ബ്രസീൽ പ്രസിഡന്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി


ശസ്ത്രക്രിയ കഴിഞ്ഞ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.

ബ്രസീൽ പ്രസിഡന്റിന്റെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

“പ്രസിഡന്റ് ലുല ഡ സിൽവയുടെ @LulaOficial ശസ്ത്രക്രിയ നന്നായി നടന്നുവെന്നും അദ്ദേഹം രോഗമുക്തിയുടെ പാതയിലാണെന്നും അറിയുന്നതിൽ സന്തോഷം. അദ്ദേഹം കരുത്തോടെയും മെച്ചപ്പെട്ട ആരോഗ്യത്തോടെയും തുടരട്ടെയെന്ന് ആശംസിക്കുന്നു.” 

 

 

***

SK