Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വേമന ജയന്തി ദിനത്തില്‍ മഹായോഗി വേമനയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി


വേമന ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹായോഗി വേമനയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

”ഇന്ന്, വേമന ജയന്തി ദിനത്തില്‍, മഹായോഗി വേമനയുടെ കാലാതീതമായ ജ്ഞാനത്തെ നമ്മൾ സ്മരിക്കുന്നു. സത്യവും ലാളിത്യവും മനശാന്തിയും നിറഞ്ഞ ഒരു  ജീവിതത്തിലേക്ക് നമ്മെ നയിക്കുന്ന അദ്ദേഹത്തിന്റെ വചനങ്ങളും ഉപദേശങ്ങളും നമ്മെ പ്രബുദ്ധരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ലോകമെമ്പാടും പ്രതിധ്വനിക്കുകയും മികച്ച ഒരു ലോകത്തിനായുള്ള നമ്മുടെ അന്വേഷണ വഴികളില്‍ വെളിച്ചം വീശുകയും ചെയ്യുന്നു.

 

<p style=”text-align:cente
NK