ഫ്രാൻസിൽ നടക്കുന്ന പാരിസ് പാരാലിമ്പിക്സിൽ പുരുഷവിഭാഗം ഡിസ്കസ് ത്രോ എഫ്56 ഇനത്തിൽ വെള്ളി മെഡൽ നേടിയ യോഗേഷ് കഥുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
കഥുനിയയുടെ നിശ്ചയദാർഢ്യത്തെയും കഠിനാധ്വാനത്തെയും അതിജീവനശേഷിയെയും ശ്രീ മോദി പ്രശംസിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“പാരാലിമ്പിക്സിൽ #Paralympics2024 പുരുഷവിഭാഗം ഡിസ്കസ് ത്രോ F56-ൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ അഭിമാനമുയർത്തിയ യോഗേഷ് കഥുനിയക്ക് @YogeshKathuniya അഭിനന്ദനങ്ങൾ! നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും അവിശ്വസനീയ യാത്രയാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് ശുഭാശംസകൾ #Cheer4Bharat”.
Congrats to @YogeshKathuniya for making India proud by winning the Silver medal in the Men’s Discus Throw F56 at the #Paralympics2024! His is an incredible journey of determination, hard work and resilience. Best wishes for his upcoming endeavours. #Cheer4Bharat
— Narendra Modi (@narendramodi) September 2, 2024
***
NS
Congrats to @YogeshKathuniya for making India proud by winning the Silver medal in the Men's Discus Throw F56 at the #Paralympics2024! His is an incredible journey of determination, hard work and resilience. Best wishes for his upcoming endeavours. #Cheer4Bharat
— Narendra Modi (@narendramodi) September 2, 2024