വീരമൃതു വരിച്ച യു എൻ സമാധാന സേനാംഗങ്ങൾക്കായി പുതിയ സ്മാരക മതിൽ സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയത്തിന് ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
” വീരമൃതു വരിച്ച യു എൻ സമാധാന സേനാംഗങ്ങൾക്കായി പുതിയ സ്മാരകമതിൽ സ്ഥാപിക്കാൻ ഇന്ത്യ കൊണ്ട് വന്ന പ്രമേയത്തിന് ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചതിൽ അംഗീകരിച്ചതിൽ സന്തോഷമുണ്ട്. പ്രമേയത്തിന് 190 രാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. ”
Delighted that the Resolution to establish a new Memorial Wall for fallen Peacekeepers, piloted by India, has been adopted in the UN General Assembly. The Resolution received a record 190 co-sponsorships. Grateful for everyone’s support.
— Narendra Modi (@narendramodi) June 15, 2023
*******
ND
***
Delighted that the Resolution to establish a new Memorial Wall for fallen Peacekeepers, piloted by India, has been adopted in the UN General Assembly. The Resolution received a record 190 co-sponsorships. Grateful for everyone's support.
— Narendra Modi (@narendramodi) June 15, 2023