Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വി.എസ്.നയ്പാളിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


വി.എസ്.നയ്പാളിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘ചരിത്രം, സംസ്‌കാരം, കൊളോണിയലിസം, രാഷ്ട്രീയം തുടങ്ങി പല മേഖലകളിലായി നടത്തിയ വ്യാപ്തിയേറിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രീ. വി.എസ്.നയ്പാള്‍ ഓര്‍ക്കപ്പെടും. അദ്ദേഹത്തിന്റെ നിര്യാണം സാഹിത്യലോകത്തിനു വന്‍ നഷ്ടമാണ്. ദുഃഖസാന്ദ്രമായ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും അനുശോചനങ്ങള്‍ അറിയിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.