Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ഭഗവാൻ വിശ്വകർമയ്ക്ക് പ്രണാമം അർപ്പിച്ചു


വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭഗവാൻ വിശ്വകർമയ്ക്ക് പ്രണാമം അർപ്പിച്ചു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഭഗവാൻ വിശ്വകർമ്മയ്ക്ക് ആദരാഞ്ജലികൾ. അർപ്പണബോധത്തോടെയും വൈദഗ്ധ്യത്തോടെയും ലോകത്തെ നവീകരിക്കാനും രൂപപ്പെടുത്താനും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെ.

 

*******

–NS–