വിവിധ തരം യോഗാസനങ്ങൾ ചിത്രീകരിക്കുന്ന ഒരു സെറ്റ് വീഡിയോകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
““ ശക്തി, വഴക്കം, ശാന്തത എന്നിവ വളർത്തിക്കൊണ്ട് ശരീരത്തിനും മനസ്സിനും അഗാധമായ നേട്ടങ്ങൾ യോഗ നൽകുന്നു, . യോഗയെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം; കൂടുതൽ ആരോഗ്യവും സമാധാനവും വരിക്കാം വിവിധ ആസനങ്ങളെ ചിത്രീകരിക്കുന്ന ഒരു സെറ്റ് വീഡിയോകൾ പങ്കിടുന്നു.”
Yoga holds profound benefits for both body and mind, fostering strength, flexibility, and tranquility. Let us make Yoga a part of our lives and further wellness as well as peace. Sharing a set of videos depicting the various Asanas. https://t.co/Ptzxb89hrV
— Narendra Modi (@narendramodi) June 16, 2023
ND