Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിജയ് ദിവസ്: 1971ല്‍ പോരാടിയ സൈനികരെ പ്രധാനമന്ത്രി അഭിവാദ്യംചെയ്തു


1971ല്‍ പോരാടിയ സൈനികരെ വിജയ് ദിവസ് പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യംചെയ്തു.

‘1971ല്‍ പതറാത്ത ധൈര്യവുമായി യുദ്ധം ചെയ്തു നമ്മുടെ രാഷ്ട്രത്തെ സംരക്ഷിച്ച എല്ലാവരെയും വിജയ് ദിവസ് പ്രമാണിച്ച് അഭിവാദ്യം ചെയ്യുന്നു. അവര്‍ കാഴ്ചവെച്ച ധൈര്യവും സേവനമനസ്‌കതയും ഓരോ ഇന്ത്യക്കാരനിലും അഭിമാനം ഉണര്‍ത്തും’, പ്രധാനമന്ത്രി പറഞ്ഞു.