പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘വിജയ് ദിവസി’ൽ ധീരസൈനികർക്ക് ആശംസകൾ നേർന്നു.
“ഇന്ന്, ‘വിജയ് ദിവസി’ൽ, 1971-ലെ ഇന്ത്യയുടെ ചരിത്രവിജയത്തിനു സംഭാവനയേകിയ വീരസൈനികരുടെ ധൈര്യത്തെയും ത്യാഗത്തെയും നാം ആദരിക്കുന്നു. അവരുടെ നിസ്വാർഥ സമർപ്പണവും അചഞ്ചലമായ ദൃഢനിശ്ചയവും നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുകയും നമുക്കു യശസ്സേകുകയും ചെയ്തു. ഈ ദിവസം അവരുടെ അസാധാരണമായ വീര്യത്തിനും അചഞ്ചലമായ മനോഭാവത്തിനുമുള്ള ശ്രദ്ധാഞ്ജലിയാണ്. അവരുടെ ത്യാഗങ്ങൾ തലമുറകളെ എന്നെന്നേക്കും പ്രചോദിപ്പിക്കുകയും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുകയും ചെയ്യും.” – എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.
Today, on Vijay Diwas, we honour the courage and sacrifices of the brave soldiers who contributed to India’s historic victory in 1971. Their selfless dedication and unwavering resolve safeguarded our nation and brought glory to us. This day is a tribute to their extraordinary…
— Narendra Modi (@narendramodi) December 16, 2024
***
SK