വിജയ് ദിവസില് ഇന്ത്യന് സായുധ സേനയുടെ നിര്ഭയത്വത്തെയും അജയ്യമായ ഊര്ജ്ജസ്വലതയെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു. രാജ്യത്തിനായി അവര് ചെയ്യുന്ന സേവനത്തിന് സമാനതകള് ഇല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Today, on Vijay Diwas we salute the courage & indomitable spirit of our armed forces. Their service to India is unparalleled.
— Narendra Modi (@narendramodi) December 16, 2015