Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിജയ് ദിവസില്‍ ഇന്ത്യന്‍ സായുധ സേനയ്ക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിജയ ദിവസിനോടനുബന്ധിച്ച് ഇന്ത്യന്‍ സായുധ സേനകള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

”1971 ലെ യുദ്ധം സധൈര്യം പൊരുതിയ എല്ലാവരുടെയും ശൗര്യത്തിന്റെയും ത്യാഗത്തിന്റെയും സമുചിതമായ ഓര്‍മ്മയാണ് വിജയ് ദിവസ്. അവര്‍ക്ക് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.