Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വികസിത ഇന്ത്യക്ക് കളമൊരുക്കി, എല്ലാ മേഖലയും അതിവേഗ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു: പ്രധാനമന്ത്രി


ഇന്ത്യയുടെ സമാനതകളില്ലാത്ത അടിസ്ഥാനസൗകര്യങ്ങൾക്ക് രൂപം നൽകിയ വിവിധ വളർച്ചാ വികസന സംരംഭങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഗ്രാഫിക്സും വീഡിയോകളും വിവരങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“9 വർഷത്തെ പ്രവർത്തനത്തിന്റെ ഗതിവേഗത്തിലൂടെ , ഞങ്ങൾ ഇന്ത്യയിലെ വളർച്ചയുടെയും വികസനത്തിന്റെയും വേരുകൾ പരിപോഷിപ്പിച്ചു കൊണ്ട്  സമാനതകളില്ലാത്ത അടിസ്ഥാനസൗകര്യങ്ങൾക്ക്  രൂപം  നൽകി. എല്ലാ മേഖലയും അതിവേഗ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു, ഒരു വികസിത ഇന്ത്യക്ക് കളമൊരുക്കി.

 

***

DS/TS

ND