യുവാക്കളെ നേതൃത്വത്തിലും രാഷ്ട്രനിർമ്മാണത്തിലും പങ്കാളികളാക്കുകയാണ് വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025-നെ കുറിച്ച് കേന്ദ്രമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ എഴുതിയ ലേഖനത്തിന് മറുപടിയായി ശ്രീ മോദി എഴുതി;
“യുവാക്കളെ നേതൃപാടവത്തിലും രാഷ്ട്രനിർമ്മാണത്തിലും പങ്കാളികളാക്കാൻ ലക്ഷ്യമിട്ട് പുനർരൂപകൽപ്പന ചെയ്ത ഇന്ത്യയുടെ ദേശീയ യുവജനോത്സവത്തെക്കുറിച്ച് ‘വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025’ എന്ന പേരിൽ കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ എഴുതുന്നു… വായിക്കൂ!”
Union Minister, Dr. @mansukhmandviya, writes about India’s reimagined National Youth Festival as the ‘Viksit Bharat Young Leaders Dialogue 2025,’ aimed at engaging youth in leadership and nation-building… Do Read! pic.twitter.com/jmYbvzZAgB
— PMO India (@PMOIndia) January 10, 2025
***
SK
Union Minister, Dr. @mansukhmandviya, writes about India's reimagined National Youth Festival as the 'Viksit Bharat Young Leaders Dialogue 2025,' aimed at engaging youth in leadership and nation-building... Do Read! pic.twitter.com/jmYbvzZAgB
— PMO India (@PMOIndia) January 10, 2025