സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം രാജ്യത്തിൻ്റെ വികസനകഥയുടെ ഹൃദയ ഭാഗത്താണെന്നും കേവലം ചില പരിപാടികളിൽ മാത്രമായി ഒതുങ്ങുകയില്ലെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് വികസിത ഭാരതത്തിനായുള്ള ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനിയുടെ എക്‌സിൽ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു:
“महिला नेतृत्व में विकास को लेकर हमारी सरकार प्रतिबद्ध है। ‘विकसित भारत’ के संकल्प में देश की नारीशक्ति का बहुमूल्य योगदान होने जा रहा है। स्मृति इरानी जी ने अपने आलेख में इसी भावना को प्रकट किया है।”
–NS–
महिला नेतृत्व में विकास को लेकर हमारी सरकार प्रतिबद्ध है। 'विकसित भारत' के संकल्प में देश की नारीशक्ति का बहुमूल्य योगदान होने जा रहा है। @smritiirani जी ने अपने आलेख में इसी भावना को प्रकट किया है। https://t.co/bf1OpTYxzk
— PMO India (@PMOIndia) February 5, 2024