Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വികസിത് ഭാരത് അംബാസഡർ ആർട്ടിസ്റ്റ് വർക്ക്ഷോപ്പിനെ പ്രധാനമന്ത്രി പ്രശംസിച്ചു


ന്യൂഡൽഹിയിലെ പുരാന കിലയിൽ നടന്ന 50,000-ത്തിലധികം കലാകാരന്മാർ ഒത്തുകൂടിയ വികസിത് ഭാരത് അംബാസഡർ ആർട്ടിസ്റ്റ് വർക്ക്ഷോപ്പിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

വികസിത് ഭാരത് അംബാസഡറിന്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;

“സ്തുത്യർഹമായ ശ്രമം! പരിപാടിയിൽ നിരവധി കലാസ്‌നേഹികളെ കാണുന്നതിൽ സന്തോഷമുണ്ട്.”

 

SK