കൂടിക്കാഴ്ചയ്ക്ക് ശേഷം തുടർച്ചയായ ട്വീറ്റുകളിൽ പ്രധാനമന്ത്രി പറഞ്ഞു :
“സർവ്വതോമുഖമായ വളർച്ച വര്‍ദ്ധിപ്പിക്കുന്ന, വികസിതവും പുരോഗമനപരവുമായ ജമ്മു കശ്മീരിന് വേണ്ടിയുള്ള നിരന്തരമായ ശ്രമങ്ങളുടെ ഒരു സുപ്രധാന ചുവടുവെപ്പാണ് ജമ്മു കശ്മീരിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളുമായി നടത്തിയ ഇന്നത്തെ കൂടിക്കാഴ്ചഎന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിശേഷിപ്പിച്ചു. “
“ജമ്മു കശ്മീരിലെ താഴെത്തട്ടിലുള്ള ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ മുൻഗണന. ജമ്മു കശ്മീരിന്റെ വികസന യാത്രയ്ക്ക് കരുത്ത് പകരുന്ന തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്റ് ലഭിക്കാൻ മണ്ഡലപുനർനിർണ്ണയം വേഗത്തിൽ നടക്കേണ്ടതുണ്ട്. “
നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ആശയങ്ങൾ കൈമാറാനുള്ള കഴിവാണ്. ജമ്മു കശ്മീരിലെ നേതാക്കളോട് ഞാൻ പറഞ്ഞു, ജനങ്ങളുടെ പ്രത്യേകിച്ചും യുവാക്കളുടെ അഭിലാഷങ്ങൾ യഥാസമയം നിറവേറ്റുന്നുവെന്ന് ഉറപ്പ് വരുത്താൻ അവർ ജമ്മു കശ്മീരിലെ രാഷ്ട്രീയത്തിനു നേതൃത്വം നൽകണം, “
***
Today’s meeting with political leaders from Jammu and Kashmir is an important step in the ongoing efforts towards a developed and progressive J&K, where all-round growth is furthered. pic.twitter.com/SjwvSv3HIp
— Narendra Modi (@narendramodi) June 24, 2021
Our priority is to strengthen grassroots democracy in J&K. Delimitation has to happen at a quick pace so that polls can happen and J&K gets an elected Government that gives strength to J&K’s development trajectory. pic.twitter.com/AEyVGQ1NGy
— Narendra Modi (@narendramodi) June 24, 2021
Our democracy’s biggest strength is the ability to sit across a table and exchange views. I told the leaders of J&K that it is the people, specially the youth who have to provide political leadership to J&K, and ensure their aspirations are duly fulfilled. pic.twitter.com/t743b0Su4L
— Narendra Modi (@narendramodi) June 24, 2021