Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാഷിമിലെ പൊഹാര ദേവി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥിച്ചു 

വാഷിമിലെ പൊഹാര ദേവി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥിച്ചു 


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ പൊഹാര ദേവി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു.

X-ലെ ഒരു പോസ്റ്റില്‍ അദ്ദേഹം എഴുതി:

”ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ പൊഹാരാദേവി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍  അവസരം ലഭിച്ചു. മാതാ ജഗദംബ നമുക്കെല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ.

 

In a post on X, he wrote:

“आज सकाळी महाराष्ट्राच्या वाशिम जिल्ह्यातील पोहरादेवी मंदिरात प्रार्थना करण्याची खास संधी मिळाली. आई जगदंबा आपल्या सगळ्यांनाच आनंद आणि उत्तम आरोग्य देवो ही प्रार्थना.”

 

 

***