Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാണിജ്യത്തിന്റെയും ലോജിസ്റ്റിക്‌സിന്റെയും കേന്ദ്രമായി മാറാനുള്ള പാതയിലാണ് ഇന്ത്യ: പ്രധാനമന്ത്രി


ലോകബാങ്കിന്റെ എൽപിഐ 2023 റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ തുറമുഖങ്ങളുടെ കാര്യക്ഷമതയിലും ഉൽപ്പാദനക്ഷമതയിലും മറ്റു പല രാജ്യങ്ങളെക്കാളും  കൈവന്ന   ഉയർച്ചയെക്കുറിച്ച് തുറമുഖ , ഷിപ്പിംഗ്, ജലപാത മന്ത്രാലയം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു  : 

“തുറമുഖങ്ങളിൽ ഊന്നിയ  വികസനത്താൽ നയിക്കപ്പെടുന്ന ഇന്ത്യ, വാണിജ്യത്തിന്റെയും ലോജിസ്റ്റിക്സിന്റെയും കേന്ദ്രമായി മാറാനുള്ള പാതയിലാണ്.”

 

.

Powered by port-led development, India is on way to becoming a hub for commerce and logistics. https://t.co/ex5sLOzwDT

— Narendra Modi (@narendramodi) May 1, 2023

***

ND