Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നതിന് ആരോഗ്യ പ്രവർത്തകരെയും നഴ്സുമാരെയും പ്രധാനമന്ത്രി പ്രശംസിച്ചു


വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നതിന് മാതൃക കാണിച്ചതിന് ആരോഗ്യ പ്രവർത്തകരെയും നഴ്സുമാരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“വാക്സിൻ പാഴാക്കുന്നത് കുറയ്ക്കുന്നതിന് ഞങ്ങളുടെനമ്മുടെ  ആരോഗ്യ പ്രവർത്തകരും നഴ്സുമാരും ഒരു മാതൃക കാട്ടുന്നത്  കാണാൻ സന്തോഷമുണ്ട്. കോവിഡ് -19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നത് പ്രധാനമാണ്. ”

****