ലോക വന്യജീവി ദിനമായ ഇന്ന്, വന്യജീവികളെ സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്തമാക്കി. MyGovIndia എക്സിൽ കുറിച്ച ഒരു പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:
“വന്യജീവികളെ സംരക്ഷിക്കുന്നതിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഒരു നേർക്കാഴ്ച! #WorldWildlifeDay”
*****
SK
A glimpse of India's commitment to protect wildlife! #WorldWildlifeDay https://t.co/QGumN7pj9R
— Narendra Modi (@narendramodi) March 3, 2025