വന്ദേ ഭാരത് എക്‌സ്പ്രസിലെ അനുഭവത്തെക്കുറിച്ച് ഒരു പൗരന്റെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു.
വന്ദേ ഭാരത് വീഡിയോ പങ്കുവെച്ച രാജസ്ഥാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഹാൻഡിലിലെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;
“ആർജെ സൂഫി തന്റെ വന്ദേഭാരത് യാത്രയെ പ്രകീർത്തിക്കുന്നത് കണ്ട് ആസ്വദിച്ചു.”
Enjoyed watching @SufiOnAir highlight his Vande Bharat journey. https://t.co/0v7Nd9ntUq
— Narendra Modi (@narendramodi) April 16, 2023
***
ND
Enjoyed watching @SufiOnAir highlight his Vande Bharat journey. https://t.co/0v7Nd9ntUq
— Narendra Modi (@narendramodi) April 16, 2023