Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വനിതകളുടെ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ പൂജ ഗെഹ്ലോട്ടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ബര്‍മിംഗ്ഹാം  കോമണ്‍വെല്‍ത്ത് ഗെയിംസിലെ  വനിതകളുടെ 50 കിലോ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ പൂജ ഗെലോട്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ പൂജാ ഗെഹ്ലോട്ടിന് അഭിനന്ദനങ്ങൾ. അവർ  ധീരമായി ഉടനീളം പോരാടുകയും ഗെയിമുകളിലൂടെ അസാധാരണമായ സാങ്കേതിക മികവ് പ്രകടിപ്പിക്കുകയും ചെയ്തു. അവരുടെ വരാനിരിക്കുന്ന ശ്രമങ്ങൾക്ക് എല്ലാ ആശംസകളും.”

 

–ND–

 

Congratulations to Pooja Gehlot on winning a Bronze medal in wrestling. She bravely fought throughout and demonstrated exceptional technical superiority through the games. All the best to her for her upcoming endeavours. #Cheer4India pic.twitter.com/IIJWyTobsO

— Narendra Modi (@narendramodi) August 6, 2022