Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും വളരെ നല്ല വാർത്ത: പ്രധാനമന്ത്രി


അസം ഗവണ്മെന്റും  ദിമാസ നാഷണൽ ലിബറേഷൻ ആർമിയും ശാശ്വത സമാധാനത്തിനുള്ള സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും വളരെ നല്ല വാർത്ത.”

****

-ND-