Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക വന്യജീവി ദിനത്തിൽ വന്യജീവി സംരക്ഷകർക്കും, വന്യജീവി സ്നേഹികൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു


ലോക വന്യജീവി ദിനത്തിൽ വന്യജീവി സംരക്ഷകർക്കും ,വന്യജീവി സ്നേഹികൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

“ലോക വന്യജീവി ദിനത്തിൽ, വന്യജീവി സ്നേഹികൾക്കും വന്യജീവി സംരക്ഷണത്തിൽ പ്രവർത്തിക്കുന്നവർക്കും ആശംസകൾ. മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നത് നമ്മുടെ ഒരു പ്രധാന മുൻഗണനയാണ്, അതിൽ നല്ല ഫലങ്ങൾ ഞങ്ങൾ കണ്ടു. നമ്മുടെ രാജ്യത്തേക്ക് ചീറ്റപ്പുലികളെ സ്വാഗതം ചെയ്ത വർഷമായി കടന്നു പോയ വർഷം എന്നും ഓർമ്മിക്കപ്പെടും!

 

***

 

–ND–