Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നിഖത് സറീനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലെ മികച്ച വിജയത്തിനും 50 കിലോഗ്രാം ലൈറ്റ് ഫ്‌ളൈവെയ്റ്റ് വിഭാഗത്തിൽ സ്വർണമെഡൽ നേടിയതിനും നിഖത് സറീനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലെ മികച്ച വിജയത്തിനും സ്വർണം നേടിയതിനും നിഖാത് സറീനിന് അഭിനന്ദനങ്ങൾ. അവർ ഒരു മികച്ച ചാമ്പ്യനാണ്, അവരുടെ വിജയം പല അവസരങ്ങളിലും ഇന്ത്യയെ അഭിമാനം കൊള്ളിച്ചു.

 

 

***

ND