Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ബോക്‌സർ ലോവ്‌ലിന ബോർഗോഹെയ്‌ന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയതിന് ബോക്‌സർ ലോവ്‌ലിന ബോർഗോഹെയ്‌നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ തകർപ്പൻ നേട്ടത്തിന് ലോവ്ലിന ബോർഗോഹായ്ക്ക് അഭിനന്ദനങ്ങൾ. അവൾ മികച്ച കഴിവ് പ്രകടിപ്പിച്ചു. അവർ  സ്വർണ്ണ മെഡൽ നേടിയതിൽ ഇന്ത്യ ആഹ്‌ളാദിക്കുന്നു.”

 

***

ND