Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക പി റ്റി ദിനത്തിൽ ഫിസിയോതെറാപ്പിസ്റ്റുകളുടെ പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന എല്ലാ ഫിസിയോതെറാപ്പിസ്റ്റുകളുടെയും പരിശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

ഇന്ന്, ലോക പി റ്റി ദിനത്തിൽ, ആളുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന എല്ലാ ഫിസിയോതെറാപ്പിസ്റ്റുകളുടെയും പരിശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഫിസിയോതെറാപ്പിയെ ജനകീയമാക്കുന്നതിനും കൂടുതൽ നവീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾ നാം തുടർന്നുകൊണ്ടേയിരിക്കും.

*****

ND